കാസര്‍കോട്: (www.evisionnews.in) മതേതരത്വത്തിന്നും ജനാധിപത്യത്തിനും പേരുംപെരുമയുള്ള ഇന്ത്യാ മഹാരാജ്യത്ത് നടമാടുന്നത് സാമ്രാജ്യത്വ അധീശത്വമാണെന്ന് എസ്.ഡി.പി.ഐ ദേശീയ സമിതി അംഗം ഇ.അബൂബക്കര്‍
കൊടും ഭീകരതയുടെയും ദാരിദ്ര്യത്തിന്റെയും വരും നാളുകളെയാണ് വര്‍ത്തമാന സമൂഹം കാത്തിരിക്കുന്നത്. അത്കൊണ്ട് തന്നെ രാഷ്ട്രീയ ബോധവുംനീതിബോധവുമുള്ള പുതിയ തലമുറ ശക്തമായ തിരിച്ചറിവോടെ സജ്ജമാകേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശഹീദ് സൈനുല്‍ ആബിദ് അനുസ്മരണവ സമരപ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.എച്ച് മുനീര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍.യു അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
എ.എച്ച് മുനീര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍.യു അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
Keywords: Country, Kasaragod, SDPI, Abid memmorize,
Post a Comment
0 Comments