കാസര്‍കോട്: (www.evisionnews.in) പിഫ വോളിഫെസ്റ്റില്‍ എസ്.ബി.കെ നെല്ലിക്കുന്ന് ചാമ്പ്യന്മാരായി. നെല്ലിക്കുന്ന് ഗോളിന്റടി ഫ്‌ലഡ്‌ലൈറ്റ് ഗ്രൗണ്ടില്‍ നടന്ന കലാശകളിയില്‍ ബെന്‍സര്‍ ബോയിസിനെ പരാജയപ്പെടുത്തിയാണ് എസ്.ബി.കെ നെല്ലിക്കുന്ന് ചാമ്പ്യന്മാരായത്.
Keywords: Pifa Volleyfest, S.B.K Nellikkunn Champions, flood light, Benzer boys
Post a Comment
0 Comments