Type Here to Get Search Results !

Bottom Ad

കോളേജ് ലൈബ്രറിയില്‍ നീലചിത്രം നിര്‍മിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റില്‍: പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു

ഒറിഗോണ്‍ (www.evisionnews.in): സര്‍വകലാശാലാ ലൈബ്രറിയില്‍ നീലചിത്രം ചിത്രീകരിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. അതെ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയായ കേന്ദ്ര സന്‍ഡര്‍ലാന്‍ഡ് (19) എന്ന പെണ്‍കുട്ടിയാണ് തന്റെ നഗ്‌ന വീഡിയോ ഈ ലൈബ്രറിയില്‍ വച്ച് ചിത്രീകരിച്ച് പോണ്‍ സൈറ്റുകളില്‍ കൂടി പുറത്തുവിട്ടത്.

evisionnews

പോണ്‍ ഹബ്ബില്‍ വൈറലായിരിക്കുന്ന വീഡിയോയിലെ പശ്ചാത്തലം ഒറിഗോണ്‍ കോളെജ് ലൈബ്രറിയാണെന്ന് വ്യക്തമായതോടെയാണ് സംഭവം വാര്‍ത്തയായത്. ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചൂടന്‍ വീഡിയോ കൗമാരക്കാരി ചിത്രീകരിച്ചത് കോണ്‍വാലിസിലെ വാലി ലൈബ്രറിക്കുള്ളിലാണെന്നാണ് അധികൃതര്‍ സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്. ഇതോടെ ലൈബ്രറി തന്നെ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഇതിനിടെ കോളേജ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ 2,60,000 പേര്‍ വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ട്. അതേസമയം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെയും അധികൃതരെയും സംഭവം ഞെട്ടിച്ചിരിക്കുകയാണ്. ലൈബ്രറിക്കുള്ളില്‍ ഒരു വിദ്യാര്‍ത്ഥിനി ഇങ്ങിനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്. 


Keywords: origone-video-pone-student-library

Post a Comment

0 Comments

Top Post Ad

Below Post Ad