Type Here to Get Search Results !

Bottom Ad

പള്ളിക്കുഞ്ഞി നിര്യാതനായി.

ചെര്‍ക്കള: (www.evisionnews.in)ചെര്‍ക്കള ജുമാമസ്ജിദ് റോഡിന് സമീപത്തെ പള്ളിക്കുഞ്ഞി(60) നിര്യാതനായി. ആദ്യകാല കരാറുകാരനും ചെര്‍ക്കളയിലെ വ്യാപാരിയുമായിരുന്നു. പള്ളിക്കരയിലെ പരേതനായ ഹുസൈന്‍ മാസ്റ്ററുടേയും ഖദീജയുടേയും മകള്‍ ജമീലയാണ് ഭാര്യ. 

മക്കള്‍; ഉനൈസ, റിയാസ്(മസ്‌ക്കറ്റ്) ജുനൈദ്, ഷിഹാബ്, സിറാജ്(മസ്‌ക്കറ്റ്) സുഫൈജ, ഷഹാന, കംസീന. മരുമക്കള്‍: ടി.കെ.ഹസൈനാര്‍ തെക്കേക്കര, തസ്‌നി ആലമ്പാടി, ഷമീം നെച്ചിപ്പടുപ്പ്, അബ്ദുറഹ്മാന്‍ ബേക്കല്‍ ഹദ്ദാദ് നഗര്‍. സഹോദരങ്ങള്‍: സിര്‍സി കുഞ്ഞാമു ഹാജി, ഇബ്രാഹിം, അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, ദൈനബി, ഖദീജ. പരേതനായ അബ്ദുല്ല. 

keywords : pallikunji-obituary-died-cherkala
Tags

Post a Comment

0 Comments

Top Post Ad

Below Post Ad