ഓണ്‍ലൈന്‍ കമ്പനികള്‍ക്കെതിരെ വാണിജ്യനികുതി വകുപ്പ് നടപടി തുടങ്ങി. ഫ്ളിപ്പ് കാര്‍ട്ടിന് 47.15 കോടിയും, ജെബോംങിന് 3.89 കോടിയും പിഴ ചുമത്തി. മറ്റു കമ്പനികളുടെയും കണക്ക് പരിശോധിച്ച് പിഴ ചുമത്തും. വാണിജ്യനികുതി ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെതാണ് നടപടി.
keywords : online-trade-company-flipcart-jabbong
Post a Comment
0 Comments