നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം നാലുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: പത്മാവതി, മക്കള്‍: വിജയന്‍, വിനോദ്, സുരേഷ്, ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: വന്ദന, ശ്രുതി, സൗമ്യ, ധന്യ. പരുവനടുക്കത്ത് തയ്യല്‍ കടനടത്തിയിരുന്നു.
Keywords: Kasaragod-paravadukkam-obit-news
Post a Comment
0 Comments