Type Here to Get Search Results !

Bottom Ad

മാണിക്ക് എന്‍എസ്എസിന്റെ പിന്തുണ: രാജിവെക്കേണ്ടതില്ലെന്ന് ജി സുകുമാരന്‍നായര്‍

തിരുവനന്തപുരം (www.evisionnews.in): ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണിയെ പിന്തുണച്ച് എന്‍എസ്എസ് രംഗത്ത്. അഴിമതിക്കാരനെന്ന് തെളിയുന്നത് വരെ മാണി രാജിവെക്കേണ്ടതില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കി.

തെളിവില്ലാതെ മാണിയെ കുരിശില്‍ തറക്കരുത്. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കണമെന്നാണ് എന്‍എസ്എസ്സിന്റെ ആഗ്രഹമെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ പിള്ളയുടെ രാജിക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


evisionnews


Keywords: kerala-state-news-mani-nss

Tags

Post a Comment

0 Comments

Top Post Ad

Below Post Ad