Type Here to Get Search Results !

Bottom Ad

നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് ഡീസല്‍ ഊറ്റിയെടുത്തു

നീലേശ്വരം: (www.evisionnews.in) റോഡരികില്‍ നിര്‍ത്തിയിട്ട ലോറികളില്‍ നിന്ന് 50 ലിറ്റര്‍ ഡീസല്‍ ഊറ്റിയെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ നീലേശ്വരം പുത്തരിയടുക്കത്ത് റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് ലോറികളില്‍ നിന്നാണ് ഡീസലും രണ്ട് ബാറ്ററികളും കവര്‍ന്നത്. പുത്തരിയടുക്കത്തെ പവിത്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ലോറികള്‍. പവിത്രന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു. 

evisionnews


Keywords: lorry, diesel, Nileshwar, puthariyadukkam, Pavithran

Post a Comment

0 Comments

Top Post Ad

Below Post Ad