Type Here to Get Search Results !

Bottom Ad

എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസര്‍ക്ക് ഫോണില്‍ വധ ഭീഷണി

കാസര്‍കോട്:(www.evionnews.in) പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജിലെ പ്രൊഫസറെ ഫോണില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി.അസി ഫ്രൊസറായ സുബ്രു സഹദേവനേയാണ് അജ്ഞാതന്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണി പ്പെടുത്തുന്നത്.സുബ്രുവിന്റെ പരാതിയില്‍ ആദുര്‍ പോലീസ് അന്വഷണം തുടങ്ങി


evisionnews

keywords :  kasargod-lbs-college-professor-phone-threat

Post a Comment

0 Comments

Top Post Ad

Below Post Ad