Type Here to Get Search Results !

Bottom Ad

കെ എസ് ആര്‍ ടി സി ബസും മാരുതി കാറും കൂട്ടിയിടിച്ച് പിഞ്ചുകുട്ടിയടക്കം നാലുപേര്‍ക്ക് പരുക്ക്

നീലേശ്വരം:(www.evisionnews.in) കെ എസ് ആര്‍ ടി സി ബസും മാരുതി കാറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ക്ക് പരുക്കേറ്റു.വൈകിട്ട് ആറുമണിക്കാണ് തോട്ടം ബസ് സ്‌റ്റോപ്പ് ജംഗ്ഷനു സമീപം അപകടം നടന്നത്.

evisionnews

കാര്‍ ഓടിച്ച കോട്ടപ്പുറം ജമാഅത്ത് സെക്രട്ടറി ഇ കെ അബ്ദുറഹ്്മാന്‍ ഹാജിയുടെ മകന്‍ കെ പി ശിരാസ് (26), ഭാര്യ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റനീസ (19), മാതാവ് കെ പി കൗലത്ത് (50), സഹോദരിയുടെ മകന്‍ ഷാദ് (നാല്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷാദിനെയും റനീസയെയും മംഗലാപുരം ആശുപത്രിയിലും കൗലത്തും ശിരാസിനെയും കൊവ്വല്‍പള്ളിയിലുള്ള സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരുമാസം മുമ്പ് വിവാഹിതനായ ശിരാസ് തൈക്കടപ്പുറത്തേക്കുള്ള ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തില്‍ പെട്ടത്.

keywords : ksrct-bus-car-child-four-accident

Post a Comment

0 Comments

Top Post Ad

Below Post Ad