കാസര്‍കോട്: (www.evisionnews.in)കാസര്‍കോട് മര്‍ച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിന് എതിരില്ല. അബ്ദുല്‍ ഖാദര്‍ ബങ്കര, കെ. നാഗേഷ് ഷെട്ടി, ടി.എ.ഇല്ല്യാസ്, കെ.എം.അബ്ദുല്‍ ലത്തീഫ്, അഷ്‌റഫ് എടനീര്‍, മുഹമ്മദ് ഗസ്സാലി, കെ.പി.വിജയന്‍, ഖദീജ മുഹമ്മദ്കുഞ്ഞി, ലക്ഷ്മി നാരായണന്‍, പി.എം. റാബിയ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മറ്റു അംഗങ്ങള്‍.
keywords : kasaragod-merchant-group-pannal-opposite
Post a Comment
0 Comments