Type Here to Get Search Results !

Bottom Ad

കരാറുകാരുടെ കുടിശ്ശിക ബാങ്ക് വഴി നല്‍കും മന്ത്രി ഇബ്രാഹിം കുഞ്ഞ്

കാസര്‍കോട്(www.evisionnews.in) കരാറുകാരുടെ മൂന്ന്മാസത്തെ കുടിശ്ശിക പരീക്ഷണാടിസ്ഥാനത്തില്‍ ബാങ്ക് വഴി ഉടന്‍ നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്.കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയോടാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
ടി.കെ നസീര്‍, യാസര്‍ ചെങ്കള, എം.എ നാസര്‍, റസാഖ് ബെദിര, നൗഷാദ് എം.എം. നാസര്‍ എം.ടി.കബീര്‍ ബേവിഞ്ച്, ശരീഫ് ബേര്‍ക്ക, ഹാഷിം നെല്ലിക്കട്ട്, ഫായിസ് എം.ടി.ഫസല്‍.സി, മുജീബ് തുരുത്തി എന്നിവര്‍ മന്ത്രിയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.

evisionnews

keywords : karar-balance-bank-minister-ibrahim-kunhi

Post a Comment

0 Comments

Top Post Ad

Below Post Ad