Type Here to Get Search Results !

Bottom Ad

കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് സി.പി.എം സമ്മേളന സ്ഥലത്തെത്തി


കണ്ണൂര്‍: (www.evisionnes.in)  ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് സി.പി.എം ജില്ലാ സമ്മേളനം നടക്കുന്ന സ്ഥലത്തെത്തി. 
എന്നാല്‍, കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുന്നില്ലെന്നുമുള്ള വിശദീകരണമാണ് സി.പി.എം നല്‍കുന്നത്. 
ജാമ്യം ലഭിച്ചതുകൊണ്ടാണ് കാരായി രാജന്‍ കണ്ണൂരെത്തിയതെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍ വിശദീകരിച്ചു.


Keywords: Karai rajan, Kannur, Fazal murder case, cpm conference
Tags

Post a Comment

0 Comments

Top Post Ad

Below Post Ad