Type Here to Get Search Results !

Bottom Ad

എം.വി ജയരാജന്‍ ഫെബ്രുവരി രണ്ടിന് കോടതിയില്‍ കീഴടങ്ങും


കണ്ണൂര്‍: (www.evisionnews.in)  ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്മാരെന്നു വിളിച്ചതിന് സുപ്രിംകോടതി ശിക്ഷിച്ച എം.വി. ജയരാജന്‍ ഫെബ്രുവരി രണ്ടിന് കീഴടങ്ങും. ഹൈക്കോടതി രജിസ്ട്രാര്‍ക്കു മുന്‍പാകെയാണ് സി.പി.എം സംസ്ഥാന സമിതിയംഗമായ ജയരാജന്‍ കീഴടങ്ങുക.
നാലാഴ്ച്ചത്തെ തടവുശിക്ഷയാണ് കേസില്‍ സുപ്രിംകോടതി വിധിച്ചിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ നേരത്തെ ശിക്ഷ അനുഭവിച്ചതിനാല്‍ ഇരുപത്തിയൊന്നു ദിവസം ജയിലില്‍ കഴിഞ്ഞാല്‍ മതിയാവും. നേരത്തെ കീഴടങ്ങാന്‍ ജയരാജന്‍ ഒരാഴ്ച്ചത്തെ സമയം ചോദിച്ചിരുന്നെങ്കിലും സുപ്രിംകോടതി അനുവദിച്ചില്ല.


Keywords: Kannur, HIgh court, judge, case, Supreme court
Tags

Post a Comment

0 Comments

Top Post Ad

Below Post Ad