Type Here to Get Search Results !

Bottom Ad

2016ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍

evisionnews


ദുബായ് 2016ലെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യ ആതിഥ്യം വഹിക്കും. 2016 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്നുവരെയാണ് മല്‍സരങ്ങള്‍. ആദ്യമായാണ് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകുന്നത്. 
2017ലെ ചാംപ്യന്‍സ് ട്രോഫിക്കും 2019 ലെ ലോകകപ്പ് ക്രിക്കറ്റിനും ഇംഗ്ലണ്ട് ആതിഥ്യം വഹിക്കും. ഈവര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ മല്‍സരം ടൈ ആയാല്‍ സൂപ്പര്‍ ഓവറിലൂടെ വിജയിയെ നിശ്ചയിക്കുമെന്നും രാജ്യാന്തര ക്രിക്കറ്റ് സമിതി അറിയിച്ചു.

keywords : india-t20-world-cup-host
Tags

Post a Comment

0 Comments

Top Post Ad

Below Post Ad