കാഞ്ഞങ്ങാട്: (www.evisionnews.in) സംശയ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കാട് പൈലടുക്കത്തെ സജിത്തിന്റെ ഭാര്യ പ്രമോദിനിക്കാണ് (26) പരിക്കേറ്റത്. ഭര്‍ത്താവ് സജിത്താണ് തന്നെ മര്‍ദ്ദിച്ചതെന്ന് പ്രമോദിനി പരാതിപ്പെട്ടു. തന്നോട് പറയാതെ പ്രമോദിനി അയല്‍വീട്ടില്‍ പോയെന്നാരോപിച്ചായിരുന്നു സജിത്തിന്റെ മര്‍ദ്ദനം. യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Husband, wife, attack, injury, Pramodini
Post a Comment
0 Comments