Type Here to Get Search Results !

Bottom Ad

സ്വര്‍ണവില കുറഞ്ഞു


കൊച്ചി: (www.evisionnews.in) സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20960 രൂപയായി. ഗ്രാമിന് 2620 രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 21040 രൂപയായിരുന്നു. ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.


Keywords: gold rate, Kochi, Gram, international price
Tags

Post a Comment

0 Comments

Top Post Ad

Below Post Ad