ന്യൂഡല്‍ഹി: (www.evisionnews.in) 3 വര്‍ഷത്തിനുളളില്‍ രാജ്യത്തെ 2500 നഗരങ്ങളില്‍ വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. 7000 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
2015 സാമ്പത്തിക വര്‍ഷത്തില്‍ ആയിരിക്കും പദ്ധതി ആരംഭിക്കുക. ആദ്യഘട്ടത്തിലായിരിക്കും വൈ-ഫൈ സൗജന്യമായി ലഭിക്കുക. പിന്നീട് ഉപയോഗത്തിന് അനുസരിച്ച് പണം നല്‍കേണ്ടി വരും. ബിഎസ്എന്‍എല്ലിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
Keywords: Country, free, wifi, B.S.N.L,
Post a Comment
0 Comments