Type Here to Get Search Results !

Bottom Ad

വൈദ്യുതി മുടങ്ങും

കാസര്‍കോട് (www.evisionnews.in): 110കെ.വി കാഞ്ഞങ്ങാട് സബ് സ്റ്റേഷന്‍ പരിധിയിലെ 33 കെവി ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ 9മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ ബേളൂര്‍ -നീലേശ്വരം സബ്‌സ്റ്റേഷന്‍ പരിധിയിലെ കാലിച്ചാനടുക്കം, ചിറപ്പുറം, പാണത്തൂര്‍, രാജപുരം എന്നീ ഫീഡറുകളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് സബ് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.


Keywords: Kasaragod-electricity-110kv-kanhangad-substation

Post a Comment

0 Comments

Top Post Ad

Below Post Ad