Type Here to Get Search Results !

Bottom Ad

ദുബായിലെത്തിയ യൂത്ത് ലീഗ് നേതാവ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളത്തിന് സ്വീകരണം നല്‍കി

ദുബായ്: (www.evisionnews.in)  യുഎഇയിലെ കെ.എം.സി.സിയുടെ വിവിധ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ദുബായില്‍ എത്തിയ മുസ്ലിം ലീഗ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കളത്തിന് ദുബൈ അന്താഷ്ട്ര വിമാനത്താവളത്തില്‍ കെ എം സി സി നേതാക്കള്‍ ഉജ്വല സ്വീകരണം നല്കി ദുബൈ കെ എം സി സി സെക്രട്ടറി ഹനീഫ് ചെര്‍ക്കള ദുബൈ കെ എം സി സി കാസറഗോഡ് ജില്ല ട്രഷറര്‍ മുനീര് ചെര്‍ക്കള മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി മറ്റു ഭാരവഹിഗളായ അസീസ് കമാലിയ, റഹീം നെക്കര ,ലത്തീഫ് മഠത്തില്‍, സിദ്ദീഖ് കനിയടുക്കം, നാസര്‍ മല്ലം, ഷാഫി കാസിവലപ്പില്‍ തുടങ്ങിയവര്‍ സംബന്ദിച്ചു. അബ്ദുല്ലക്കുഞ്ഞി വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി 10 ദിവസത്തെ സന്ദര്‍ശനമാണ് നടത്തുന്നത്.

evisionnews



Keywords: Dubai, Youth league leader, Abdulla Kunchi Cherkalam, Muslim youth league
Tags

Post a Comment

0 Comments

Top Post Ad

Below Post Ad