Type Here to Get Search Results !

Bottom Ad

ബി.ജെ.പി ഹർത്താൽ; കാസർകോട് അതീവ ജാഗ്രതാ നിർദേശം

കാസർകോട്:(www.evisionnews.in)ബാർ കോഴ വിവാദത്തിലകപ്പെട്ട ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ബി.ജെ.പി ഹർത്താൽ നടത്തുന്ന പശ്ചാത്തലത്തിൽ കാസർകോട് താലൂക്കിൽ പോലീസിന് അതീവ ജാഗ്രതാ നിർദേശം.

evisionnews

എസ്.ഡി.പി.ഐ പ്രവർത്തകൻ സൈനുൽ ആബിദ് വധമുൾപ്പെടെ അടുത്തിടെയുണ്ടായ വർഗ്ഗീയ സംഘർഷങ്ങൾ മൂലമുണ്ടായ കാസർകോട്ടെ സവ്വിശേഷ സാഹചര്യം കണക്കിലെടുത്ത് താലൂക്കിലെ പ്രശ്ന ബാധിത മേഖലകളിൽ പോലീസ് സുരക്ഷ ശക്തമാക്കും. ഹർത്താലിന്റെ മറവിൽ താലൂക്കിൽ വ്യാപകമായ ആക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.

keywords : bjp-hathal-kasaragod-saftey

Post a Comment

0 Comments

Top Post Ad

Below Post Ad