ബദിയടുക്ക: (www.evisionnews.in) നെല്ലിക്കട്ടയില്‍ ബൈക്കും ടെമ്പോയും കൂട്ടിയിടിച്ചു. അപകടത്തില്‍ ബംഗാള്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കട്ട ഭാഗത്ത് നിന്നും ചെര്‍ളടുക്കയിലേക്ക് വരികയായിരുന്ന ബംഗാള്‍ സ്വദേശികള്‍ സഞ്ചരിച്ച ബൈക്കുമായി എതിരെ വന്ന ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Keywords: Nellikkatta, Bike, tempo, two injured, Cherladuka, bengal
Post a Comment
0 Comments